Type Here to Get Search Results !

Bottom Ad

പെരുമാറ്റച്ചട്ടം ലംഘനം: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ്


കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനെതിരെയാണ് ചെന്നിത്തലയുടെ പരാതി. മുഖ്യമന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തിയ്യതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad