Type Here to Get Search Results !

Bottom Ad

മല്ലം ചാത്തപ്പാടിയിലെ കണ്ണൂര്‍ മുഹമ്മദ് നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ചാത്തപ്പാടിയിലെ കണ്ണൂര്‍ മുഹമ്മദ് (85) നിര്യാതനായി. കണ്ണൂര്‍ ചാലാട് കുഞ്ഞി പള്ളിയിലെ പരേതരായ അബ്ദുല്‍ ഖാദറിന്റെയും അവ്വാബിയുടെയും മകനാണ്. കുഞ്ഞാമിനയാണ് ഭാര്യ. മക്കള്‍: നാസര്‍, താഹിറ, സാറ, ഹാരിസ്, സാബിറ, അന്‍വര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അസീസ്, ഷാഹുല്‍ ഹമീദ്, ആയിഷ, അസ്മ, നസീമ. ചാത്തപ്പാടി പള്ളിയില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad