Type Here to Get Search Results !

Bottom Ad

കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥി


കേരളം (www.evisionnews.co): കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥി. ജോണി നെല്ലൂര്‍, ജോസഫ് എം പുതുശേരി എന്നിവര്‍ക്ക് സീറ്റില്ല.

പി. ജെ ജോസഫ് - തൊടുപുഴ
ഫ്രാന്‍സിസ് ജോര്‍ജ് - ഇടുക്കി
മോന്‍സ് ജോസഫ് - കടുത്തുരുത്തി
തോമസ് ഉണ്ണിയാടന്‍ - ഇരിങ്ങാലക്കുട
ഷിബു തെക്കുംപുറം - കോതമംഗലം
കുട്ടനാട് - ജേക്കബ് എബ്രഹാം
ചങ്ങനാശേരി - വി ജെ ലാലി
ഏറ്റുമാനൂര്‍ - പ്രിന്‍സ് ലൂക്കോസ്
തിരുവല്ല - കുഞ്ഞി കോശി പോള്‍
തൃക്കരിപ്പൂര്‍- എംപി ജോസഫ്

Post a Comment

0 Comments

Top Post Ad

Below Post Ad