Type Here to Get Search Results !

Bottom Ad

എംഎസ്എല്‍ സീസണ്‍-3 ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): എംഡിസിപി സോക്കര്‍ ലീഗ് സീസണ്‍-3 ലോഗോ പ്രകാശനം മാലിക് ദീനാര്‍ ഫാര്‍മസി കോളജ് ചെയര്‍മാന്‍ മുഹമ്മദ് ഹബീബുള്ള നിര്‍വഹിച്ചു. എംടിഎ പ്രിന്‍സിപ്പല്‍ ടികെ അജിത്ത് ബാബു, അഡ്മിനിസ്‌ട്രേറ്റര്‍ എം. മുഹമ്മദ് ഖാസിം കെഎസ് വൈസ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ വര്‍ഗെസ്, അസോസിയേറ്റ് പ്രൊഫ എം. അരുണ്‍ രാമചന്ദ്രന്‍, അസി. പ്രൊഫ എം. സരത്ത് ലാല്‍ പിഎസ്, എംഎസ്എല്‍ ക്രൂ അംഗങ്ങളായ ജാബിര്‍ കെവിടി, മിദ്്‌ലാജ്, അന്‍സാബ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad