Type Here to Get Search Results !

Bottom Ad

പൊവ്വല്‍ കംബ്രാജ് അബൂബക്കര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ പരേതരായ കംബ്രാജ് അബ്ദുല്ലയുടെയും ബീഫാത്തിമ്മയുടെയും മകന്‍ കംബ്രാജ് അബൂബക്കര്‍ (65്) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ നഫീസ. മക്കള്‍: ഹാരിസ്, താജുദ്ധീന്‍, ഷാനിബ്, യൂനുസ്, ഹര്‍ഷാദ്. മരുമക്കള്‍: റംസീന, മന്‍സീന, സൗധ, റാബിയ. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad