Type Here to Get Search Results !

Bottom Ad

യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ഉദുമ (www.evisionnews.co): യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ (23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ് സംഭവം. മൂന്നു വയസുള്ള കൃഷ്ണദിയ മകളാണ്. പ്രകാശന്റെയും ശകുന്തളയുടെയും മകളാണ് ദിവ്യ. സഹോദരങ്ങള്‍: ദീപിക, ദീക്ഷിത. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad