കാസര്‍കോട് (www.evisionnews.co): ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നഗരത്തില്‍ പ്രതിഷേധിച്ചത്. ഗോ ബാക്ക് വിളിയുമായി നിലയുറപ്പിച്ച ഫ്രണ്ട് പ്രവര്‍ത്തകരുടെ അടുത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കേരളത്തിലെത്തിയ യോഗി ആദിത്യനാഥിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം
4/
5
Oleh
evisionnews