Type Here to Get Search Results !

Bottom Ad

കാസര്‍കോട് എസ്പിക്ക് വീണ്ടും സ്ഥലംമാറ്റം: പിബി രാജീവ് പുതിയ ജില്ലാ പോലീസ് മേധാവി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് വീണ്ടും സ്ഥലംമാറ്റം. നേരത്തെ കാസര്‍കോട്ടേക്ക് നിയമിച്ചിരുന്ന ഹരിശങ്കറിന്റെ സ്ഥലംമാറ്റം റദ്ദ് ചെയ്തു. പി.ബി രാജീവിനെയാണ് പുതുതായി ജില്ലാ പൊലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫായിരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശില്‍പയെ സ്ഥലംമാറ്റുകയും ഹരിശങ്കറിനെ പകരം നിയമിക്കുകയുമായിരുന്നു. പിന്നീടാണ് ഹരിശങ്കറിന്റെ കാസര്‍കോട്ടെ നിയമനം റദ്ദാക്കിയതായുള്ള ഉത്തരവ് വന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad