കാസർകോട്: (www.evisionnews.co) കാഞ്ഞങ്ങാട്ട് യുവാവ് കുത്തേറ്റ് ആശുപത്രിയിൽ. ഐഎൻഎൽ പടന്നക്കാട് ശാഖാ സെക്രട്ടറി ഷാനിദ് അപ്പാട്ടില്ലത്തി (22) നാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാനിദിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണോ എന്ന് വ്യക്തമല്ല. ഹോസ്ദുർഗ് അന്വേഷണമാരംഭിച്ചു.
x
കാഞ്ഞങ്ങാട്ട് യുവാവ് കുത്തേറ്റ് ആശുപത്രിയിൽ
4/
5
Oleh
evisionnews