Type Here to Get Search Results !

Bottom Ad

ചെടേക്കാല്‍ താജുല്‍ ഉലമാ സുന്നീ സെന്റര്‍ 29ന് കുറാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും


ബദിയടുക്ക: (www.evisionnews.co) കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് ചെടേക്കാല്‍ യൂണിറ്റിന് കീഴില്‍ നിര്‍മിച്ച താജുല്‍ ഉലമ സുന്നീ സെന്റര്‍ 29ന് വൈകിട്ട് നാലു മണിക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യുപിഎസ് തങ്ങള്‍ അല്‍ജിഫ്രി, സയ്യിദ് യുപിഎസ് തങ്ങള്‍ അര്‍ലടുക്ക, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല ഖാദര്‍ മദനി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിക്കും. ഹംസ മിസ്ബാഹി ഓട്ടപദവ് മുഖ്യപ്രഭാഷണം നടത്തും. 

സ്വാഗത സംഘ കമ്മിറ്റി: ചെയര്‍മാന്‍: ഹമീദ് ഹാജിമൂല, വൈസ് ചെയര്‍മാന്‍: എകെ മുഹമ്മദ്, മുഹ്‌സിന്‍ മൂല, മുഹമ്മദ് അന്നടുക്കം, റസാഖ് സി.എച്ച്, ജനറല്‍ കണ്‍വീനര്‍: അബ്ദുറഹ്മാന്‍ സഅദി, ജോയിന്റ് കണ്‍വീനര്‍: കബീര്‍ ബി.എ, സൈഫുദ്ദീന്‍, മുനീര്‍ സി.എച്ച്, ഷംസുദ്ദീന്‍ സി.കെ, ഫിനാന്‍സ് സെക്രട്ടറി: സവാദ് മാളിക, പ്രോഗ്രാം കമ്മിറ്റി, അബ്ദുറഹ്മാന്‍ ഹാജി, നസീര്‍ ചെടേക്കാല്‍, ഇസ്മാഈല്‍ അന്നടുക്കം, 

റിസപ്ഷന്‍: ഉസ്മാന്‍ സഅദി, ഇബ്രാഹിം മൗലവി, ഹനീഫ് ആദുര്‍, ഫുഡ്: ഹമീദ് പളള, ഷംസുദ്ദീന്‍ എ.എസ്, അഷ്‌റഫം ഒ.എ, മുഹമ്മദ് എം.എ, ലൈറ്റ് സൗണ്ട്: ബഷീര്‍ ബി.എ, സിയാദ് എ.ഐ, ഇബ്രാഹിം കല്ലട, അബ്ദുല്ല, വളണ്ടിയര്‍: മുനീര്‍ സി.എം, ഹനീഫ് സി.എസ്, മുഹമ്മദ് സി. എച്ച്, മുഹമ്മദ് സി.എസ്, ലത്തീഫ് അന്നടുക്ക, മീഡിയ പബ്ലിസിറ്റി: ജംഷീദ് എം.പി, ഷിഹൈബ് പുഞ്ചൂര്‍, സമദ് ദാറുല്‍ ഇഹ്‌സാന്‍. നേരത്തെ താജുല്‍ ഉലമ സുന്നീ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം വിപുലമായ പരിപാടിയോടെ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad