Type Here to Get Search Results !

Bottom Ad

പൊയ്‌നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ സീറ്റൊഴിവ്


കാസര്‍കോട് (ebiz.evisionnews.co): പൊയ്‌നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ 2020-21 വര്‍ഷത്തെ 100 ബിഡിഎസ് സീറ്റിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ 29ന് രണ്ടു മണിക്ക് മുമ്പായി കോളജ് ഓഫീസില്‍വന്ന് അഡ്മിഷന്‍ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9995228908.

Keywords: seat-vacancy-at-century-dental-medical-college-bds-student-advrt-evision-ebizz-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad