Type Here to Get Search Results !

Bottom Ad

കെഎം ബഷീര്‍ കാസര്‍കോട് മുനിസിപ്പല്‍ ലീഗ് ആക്ടിംഗ് പ്രസിഡന്റ്: ഒ.പി ഹനീഫ ചെങ്കള പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി


കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റായ അഡ്വ. വിഎം മുനീര്‍ നഗരസഭാ ചെയര്‍മാനായ സാഹചര്യത്തില്‍ മുനിസിപ്പല്‍ ലീഗ് ആക്ടിംഗ് പ്രസിഡന്റായി കെഎം ബഷീറിനെയും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന പിഡിഎ റഹ്മാനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ഒ.പി ഹനീഫയേയും നിയമിച്ചതായി മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നിന്നും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad