കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇ.എംഎല്‍ കൈമാറ്റത്തിന് അന്തിമ അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിളളയുമായി ഭെല്‍ ഇ.എം.എല്ലിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. നാല് വര്‍ഷം മുമ്പ് കേന്ദ്രം കയ്യൊഴിയാന്‍ തീരുമാനിച്ച കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവായിഎങ്കിലും കൈമാറ്റ കരാറിന് കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ അന്തിമ അനുമതി ഇനിയും ലഭ്യമായിട്ടില്ല.
ഭെല്‍ ഇഎംഎല്‍: പിഎസ് ശ്രീധരന്‍ പിള്ളക്ക് നിവേദനം നല്‍കി
4/
5
Oleh
evisionnews