Type Here to Get Search Results !

Bottom Ad

ജനുവരി ആറിന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കേരളം (www.evisionnews.co): ജനുവരി ആറിന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേതുടര്‍ന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മിമി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad