Type Here to Get Search Results !

Bottom Ad

ഡോക്ടറേറ്റ് നേടിയ പിഎ റുക്സാനയെ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബികില്‍ ഡോക്ടറേറ്റ് നേടിയ പിഎ റുക്സാനയെ കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ സഹീര്‍ ആസിഫ് അനുമോദിച്ചു. ജദീദ് റോഡ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെഎം അബ്ദുല്‍ അസീസ്, സെക്രട്ടറി ഇ ശംസുദ്ധീന്‍, ട്രഷറര്‍ ഫിറോസ് സൂപ്പര്‍, ബിയു അബ്ദുല്ല, കെഎ ലാഹാക്ക്, മുഹമ്മദ് കുഞ്ഞി കെഎസ്, റിനാസ് മാസ്റ്റര്‍, റുക്സാനയുടെ പിതാവ് പിഎ റഷീദ് ഹാജി, ഭര്‍ത്താവ് ഹാഷിം വടകര സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad