Type Here to Get Search Results !

Bottom Ad

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഉപ്പള പച്ചമ്പളം സ്വദേശി മരിച്ചു

മഞ്ചേശ്വരം (www.evisionnews.co) : കര്‍ണാടകയില്‍ മൂന്ന് സ്‌കൂട്ട


റുകള്‍ കൂട്ടിയിടിച്ച്  ഉപ്പള പച്ചമ്പളം സ്വദേശി മരിച്ചു. ബന്ധുവായ 12കാരന് ഗുരുതരം. പച്ചമ്പള സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍- നഫീസ ദമ്പതികളുടെ മകന്‍ ഇമ്രാന്‍ (26) ആണ് മരിച്ചത്. ബന്ധുവായ സജിപ്പയിലെ മുഹമ്മദ് മുന്‍താസിന്റെ മകന്‍ മുബഷിറി (12)നെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കര്‍ണാടക മുടിപ്പു സജിപ്പയിലാണ് അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad