ബഹ്റൈന്‍ (www.evisionnews.co): ബെദിര- ചാല മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ബഹ്റൈന്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം സുലൈമാന്‍ ചാല ഉദ്ഘാടനം ചെയ്തു. സലാം ബെദിര അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് ചാല പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ബെദിര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞഹമ്മദ് ബെദിര, അബൂബക്കര്‍ ചാല, ഇബ്രാഹിം ചാല, ഉനൈസ് ചാല, അഷ്റഫ് ചാല, മിസ്ബാഹ് ചാല പ്രസംഗിച്ചു. സിഎ ഇബ്രാഹിം ചാല സ്വാഗതവും റഷീദ് ബിഎ മുഹറഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സിഎം അബൂബക്കര്‍ (പ്രസി), സലാം ബിഎ, ഇബ്രാഹിം ചാല, മിസ്ബാഹ് ചാല, ഷൗക്കത്ത് ചാല (വൈസ് പ്രസി), അബൂബക്കര്‍ ബെദിര (ജന. സെക്ര), റഷീദ് മുഹറഖ് (വര്‍ക്കിങ് സെക്ര), ഉനൈസ് ചാല, ഷഫീഖ് ബെദിര (ജോ സെക്ര), സുലൈമാന്‍ ചാല (ട്രഷ), കുഞ്ഞഹമ്മദ് ബെദിര, അഷ്റഫ് ചാല (പ്രവര്‍ത്തക സമിതി).
ബെദിര- ചാല മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ബഹ്റൈന്‍ കമ്മിറ്റിക്ക് ഭാരവാഹികളായി
4/
5
Oleh
evisionnews