ദേശീയം (www.evisionnews.co): രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു. ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും (80.14) പെട്രോളിന് എണ്‍പത്തിയഞ്ചു രൂപ തൊണ്ണൂറ്റിയേഴ് പൈസയുമാണ് (85.97) കൊച്ചി നഗരത്തില വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.
ഇന്ധനവില ഇന്നും വര്‍ധിച്ചു: ഡീസല്‍ വില 80 കവിഞ്ഞു
4/
5
Oleh
evisionnews