Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്തില്‍ വയോജങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍ തെക്കില്‍, കൃഷ്ണന്‍, വീണ റാണി, അമീര്‍ പാലോത്ത്, നിസാര്‍ ടിപി, മനോജ് കുമാര്‍, മറിയം മാഹിന്‍, ആയിഷ അബൂബക്കര്‍, ഐസിഡിഎഫ് സൂപ്പര്‍വൈസര്‍മാര്‍, എഎസ് പ്രതീഷ് സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad