Type Here to Get Search Results !

Bottom Ad

പാട്ടുംപാടി കലാഭവന്‍ രാജു കാസര്‍കോട് ബ്ലോക്കിലേക്ക്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് കളനാട് ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കലാഭവന്‍ രാജു വിജയിച്ചു. ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ തവണ ചെമ്മനാട് ബെണ്ടിച്ചാല്‍ വാര്‍ഡില്‍ നിന്നും മിന്നുംജയം കാഴ്ചവെച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad