Type Here to Get Search Results !

Bottom Ad

പരിയാരത്ത് ചികിത്സയിലായിരുന്ന പള്ളിക്കരയിലെ അബ്ബാസ് നിര്യാതനായി



പള്ളിക്കര (www.evisionnews.co): പ്രവാസിയും ദീര്‍ഘകാലം ഷാര്‍ജയില്‍ കച്ചവടക്കാരനുമായ ശക്തിനഗറില്‍ താമസകാരനുമായ കല്ലിങ്കാല്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ബാസ് (52) നിര്യാതനായി. പരിയാരം ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആറങ്ങാടിയിലെ അത്തര്‍ ഹാജിയുടെ മകള്‍ റഹ്മത്ത്. മക്കള്‍: റംഷീദ് കുവൈറ്റ് റഹീസ് (കല്ലിങ്കാല്‍ ശാഖാ യൂത്ത് ലീഗ് സെക്രട്ടറി), റഹ്‌ന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, കാദര്‍, കുഞ്ഞബ്ദുല്ല. കല്ലിങ്കാല്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ രാത്രിയോടെ മയ്യത്ത് മറവുചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad