Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ കൊലപാതകം: പ്രതിചേര്‍ക്കപ്പെട്ട യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് കല്ലൂരാവിയെ സസ്‌പെന്റ് ചെയ്തു


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പങ്കുള്ളതായി പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad