Type Here to Get Search Results !

Bottom Ad

വലിയ അമ്പലങ്ങള്‍ ഉള്ളിടത്തെല്ലാം ബിജെപി ജയിച്ചു: കെ. സുരേന്ദ്രന്‍


കേരളം (www.evisionnews.co): കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാക്ഷേത്രങ്ങളുള്ള സ്ഥലങ്ങളില്‍ ബിജെപി വിജയിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പി ജയിച്ചു- സുരേന്ദ്രന്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad