Type Here to Get Search Results !

Bottom Ad

മന്ത്രി സുനില്‍ കുമാറിന് വധഭീഷണി: ഫോണ്‍ വിളിച്ചത് അയല്‍വാസി


കേരളം (www.evisionnews.co): മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ആളെ പൊലീസ് തിരച്ചറിഞ്ഞു. ദുബൈയിലുള്ള തൃശൂര്‍ കണിമംഗലം സ്വദേശി സുജിന്‍ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മന്ത്രിയുടെ അയല്‍വാസിയാണ് സുജിന്‍. മദ്യലഹരിയിലാണ് മന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും സുജീബ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad