Type Here to Get Search Results !

Bottom Ad

കോവിഡ് തടസമായില്ല: മുളിയാര്‍ പഞ്ചായത്തില്‍ ഏഴുപേര്‍ പിപിഇ കിറ്റ് അണിഞ്ഞ് വോട്ടു ചെയ്തു


കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ ഏഴുപേര്‍ പിപിഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ശ്രീഹരി അങ്കണവാടിയിലെ പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട്ടു ചെയ്തത്. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പിപിഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തെരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസറ്റീവായതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായി ക്വാറന്റെ നിലായ രണ്ട് കുടുംബത്തിലെ ഏഴുപേരാണ് വോട്ട് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad