Type Here to Get Search Results !

Bottom Ad

ഗ്രാമപഞ്ചായത്തുകളില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് ലീഡ്


കാസര്‍കോട് (www.evisionnews.co): ഗ്രാമപഞ്ചായത്തുകളില്‍ 12 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് ലീഡ്. ബേഡഡുക്ക, ചെറുവത്തൂര്‍, ദേലംപാടി, കയ്യൂര്‍ ചീമേനി, കോടോം ബേളൂര്‍, കുറ്റിക്കോല്‍, പള്ളിക്കര, പനത്തടി, പിലിക്കോട്, പുത്തികെ, ഉദുമ, വോര്‍ക്കാടി.
യുഡിഎഫ് ലീഡ് ചെയ്യുന്ന പഞ്ചായത്തുകള്‍: ചെങ്കള, ഈസ്റ്റ് എളേരി, എന്‍മകജെ, കുംബഡാജെ, കുമ്പള, മുളിയാര്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ. എന്‍ഡിഎ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍: ബദിയഡുക്ക,
കാറഡുക്ക.


Post a Comment

0 Comments

Top Post Ad

Below Post Ad