Type Here to Get Search Results !

Bottom Ad

കൊണ്ടോട്ടിയില്‍ സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുല്‍ ലത്തീഫ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad