Type Here to Get Search Results !

Bottom Ad

സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 35,920 രൂപ


കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് 160രൂപ വര്‍ധിച്ച് പവന് 35,920 രൂപയായി. ഗ്രാമിന് 4490 രൂപയും. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയായിരുന്നു. ഗ്രാമിന് 4470 രൂപയും. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 36000 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ടായിരം രൂപയോളമാണ് പവന് മുകളില്‍ വില കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും.

Post a Comment

0 Comments

Top Post Ad

Below Post Ad