Type Here to Get Search Results !

Bottom Ad

അഴിമതി ആരോപണം; അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച ആംആദ്മി നേതാവ് കസ്റ്റഡിയില്‍




ന്യൂഡല്‍ഹി (www.evisionnews.co): ആംആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോദിക വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരിക്കെയായിരുന്നു പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആം ആദ്മി ആരോപിച്ചു. ബി.ജെ.പി 2,457 കോടി രൂപ മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ചദ്ദ അമിത് ഷായുടെ വസതതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad