Type Here to Get Search Results !

Bottom Ad

'ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട നൂറു കാര്യങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു

mame-evisionnews-book-published-about-prngnency

കാസര്‍കോട് (www.evisionnews.co): ഇ-വിഷന്‍ ന്യൂസും മാമി മെറ്റര്‍നിറ്റി വെയറും ചേര്‍ന്ന് പുറത്തിറക്കുന്ന 'ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട 100 കാര്യങ്ങള്‍ എന്ന പുസ്തക പ്രാകാശനം ചെയ്തു. ജില്ലാ എഇഒ എം. സല്‍ന മാമി സിഇഒ അസൈനാര്‍ തോട്ടുംഭാഗത്തിന് നല്‍കി പ്രകാശനം ചെയ്തു. റഫീഖ് കേളോട്ട്, ഇര്‍ഷാദ്, മുസ്താക്ക് സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad