Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 5397 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 56 പേര്‍ക്ക് രോഗം, 49 രോഗമുക്തി


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് 56 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .അവശേഷിക്കുന്ന മൂന്ന് പേരില്‍ രണ്ടു പേര്‍ കര്‍ണാടകയില്‍ നിന്നും, ഒരാള്‍ യു.എ.ഇ യില്‍ നിന്നും എത്തിയതാണ്. 49 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ഡി.എം.ഒ ഡോ എ.വി രാംദാസ് അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad