Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍


ബംഗളൂരു (www.evisionnews.co): കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad