Type Here to Get Search Results !

Bottom Ad

സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു: പവന് 36,720 രൂപ


കാസര്‍കോട് (www.evisionnews.co): അഞ്ചുദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം സ്വര്‍ണത്തിന് 160രൂപ കുറഞ്ഞു. പവന് 36,720രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 160രൂപ കൂടി പവന് 36,880രൂപയായിരുന്നു. ഗ്രാമിന് 4610രൂപയും. ഈ ആഴ്ച മാത്രം 1120 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഒരാഴ്ച രണ്ടായിരത്തോളം രൂപ കുറഞ്ഞതിന് പിന്നാലെയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുത്തനെ വര്‍ധിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad