Type Here to Get Search Results !

Bottom Ad

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു: പവന് 37,600

 


കാസര്‍കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറുദിവസത്തിലെ വര്‍ധവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് 80 രൂപ കുറഞ്ഞ് പവന് 37,600 രൂപയായി. ഗ്രാമിന് 4700 രൂപയും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1700 രൂപയുടെ വില വര്‍ധവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad