Type Here to Get Search Results !

Bottom Ad

മെസഞ്ചറും ഇന്‍സ്റ്റഗ്രാമും പണിമുടക്കി മണിക്കൂറുകള്‍; പ്രതികരിക്കാതെ ഫേസ്ബുക്ക്


ദേശീയം (www.evisionnews.co): പണിമുടക്കി ഫേസ്ബുക്ക് സേവനങ്ങളായ ഫേസ്ബുക്ക് മെസഞ്ചറും ഇന്‍സ്റ്റഗ്രാമും. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ന് ഉച്ചമുതലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസം നേരിട്ടത്. പുതിയ സന്ദേശങ്ങള്‍ ഒന്നും വരികയോ മറ്റൊരു ഉപയോക്താവിന് അയക്കുന്ന സന്ദേശങ്ങള്‍ ലഭ്യമാകുകയോ ചെയ്യുന്നില്ല. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും സമാന പ്രശ്‌നം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകളുടേയും സേവനത്തില്‍ തകരാറുകള്‍ വന്നുതുടങ്ങിയത്. നിരവധി ഉപയോക്താക്കള്‍ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad