Type Here to Get Search Results !

Bottom Ad

'യുഡിഎഫിന്റെ വിജയത്തിന് നാട്ടിലേക്ക് ഒരു വിളി' പ്രചാരണ ക്യാമ്പയിന് അബൂദാബിയില്‍ തുടക്കമായി


അബൂദാബി (www.evisionnews.co): 'ഉദുമയിലെ വികസനത്തിന് യുഡിഎഫ് തുടര്‍ഭരണത്തിന് നാട്ടിലേക്ക് ഒരു വിളി' എന്ന തലക്കെട്ടില്‍ അബൂദാബി ഉദുമ പഞ്ചായത്ത് കെഎംസിസി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന് അബൂദാബി മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററില്‍ തുടക്കമായി. കെഎംസിസി നേതാക്കളായ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ഉദുമ മണ്ഡലം പ്രസിണ്ടന്റ് സലാം ആലൂര്‍ പഞ്ചായത്ത് നേതാക്കളായ ആബിദ് നാലാംവാതുല്‍ക്കല്‍, റഊഫ് ഉദുമ, സാദാത്ത് മുക്കുന്നോത്ത്, അബ്ബാസ് കാപ്പില്‍, ഷാഫി തിരുവക്കോളി, മുഷ്താഖ് മാങ്ങാട്, അബ്ബാസ് തിരുവക്കോളി, ഷംസീര്‍ ചോയിച്ചിങ്കല്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad