Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച ശേഷം മറ്റൊരു കാറിലിടിച്ചു


കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച ശേഷം മറ്റൊരു കാറിലിടിച്ചു. യാത്രക്കാര്‍ ഭാഗ്യത്തിന് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച മൂന്നുമണിയോടെ അണങ്കൂരില്‍ ദേശീയപാതയിലാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ആള്‍ടോ കാര്‍ ഡിവൈറിഡിലിടിച്ച ശേഷം കാസര്‍കോട് ട്രാക്ക് മറികടന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. രണ്ടുകാറുകളുടെയും മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad