Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചട്ടഞ്ചാലില്‍ തുറന്നു


ചട്ടഞ്ചാല്‍ (www.evisionnews.co): ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചട്ടഞ്ചാലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥി ടിഡി കബീര്‍, കെ. നീലകണ്ഠന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെബി മുഹമ്മദ് കുഞ്ഞി, ഹാരിസ് പട്ട്‌ള, ബാലകൃഷ്ണന്‍ നായര്‍ പൊയ്‌നാച്ചി, ഖാദര്‍ ചെങ്കള, ആഷിഫ് മാളികെ, റഊഫ് ബായിക്കര, ബെളിഞ്ചം അബ്ദുല്ല കുഞ്ഞി, ഹമീദ് തെക്കില്‍, അബ്ബാസ് ബന്താട്, അബ്ദുല്‍ ഖാദര്‍ കളനാട്, സരസ്വതി, ശംസുദ്ധീന്‍ തെക്കില്‍, സുഖുമാരന്‍, മൊയ്തു തൈര, രാജന്‍ പൊയ്‌നാച്ചി, അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി, അബൂബക്കര്‍ കണ്ടത്തില്‍, അബു മാഹിനാബാദ്, ഖാദര്‍ ടിഡി, എംഎം നൗഷാദ്, സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, മജീദ് ബെണ്ടിച്ചാല്‍, ജാസിര്‍ ചെങ്കള, ഇര്‍ഷാദ്, ഷബീബ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad