Type Here to Get Search Results !

Bottom Ad

പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


കാസര്‍കോട് (www.evisionnews.co): ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് കുടുംബ അത്ഭുതകരമായി രക്ഷപ്പെട്ടു. മടിക്കൈ കാരാക്കോട്ട് കര്‍ഷിക അവാര്‍ഡ് ജേതാവ് സാബു കരാക്കോടിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഭാര്യ അമ്പിളി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടി ത്തെറിക്കുകയായിരുന്നു. ഈസമയം സാബുവിന്റെ മകളും മരുക്കളും ഭാര്യയും അടുക്കള ഭാഗത്തുണ്ടായിരുന്നു. ശബ്ദംകേട്ടതോടെ പുറത്തേ ക്കോടിയതിനാല്‍ തലനാരിഴ വിത്യാസത്തിന് കുടുംബം രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad