Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ലീഗ് ഓഫീസിന് നേരെ അക്രമം: വീടുകളും കടകളും തകര്‍ത്തു


കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്്മാന്‍ ഔഫിന്റെ മൃതദേഹവുമായി പോകവെ സിപിഎം പ്രവര്‍ത്തകര്‍ പുതിയകോട്ട ലീഗോഫീസ് തകര്‍ത്തു. കല്ലൂരാവിയിലും വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പടന്നക്കാട്ടെ ബസ് വെയിറ്റിംഗ് ഷെഡും തകര്‍ത്തു. ഇന്നലെ രാവിലെയും കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിച്ചിരുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad