Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കടത്തിയ മദ്യവുമായി കളനാട് സ്വദേശി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍. കളനാട് കീഴൂര്‍ തെരുവത്തെ എസ്. പ്രമോദി (35) നെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകീട്ടോടെയാണ് മദ്യകടത്ത് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad