കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 200 രൂപ കൂടി. ഇന്ന് പവന് 36,120 രൂപയായി. ഗ്രാമിന് 4515 രൂപയും. ഇന്നലെ 160രൂപ വര്‍ധിച്ച് പവന് 35,920 രൂപയായിരുന്നു. ഗ്രാമിന് 4490 രൂപയും. കഴിഞ്ഞ ഒരാഴ്ച രണ്ടായിരത്തോളം രൂപ കുറഞ്ഞതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ വില വര്‍ധവുണ്ടായത്. തിങ്കളാഴ്ചയും പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തിയിരുന്നു. നവംബര്‍ 21നാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. അതിന് പിന്നാലെ കുത്തനെ വിലയിടിയുകയായിരുന്നു.
സ്വര്‍ണത്തിന് 200 രൂപ കൂടി: പവന് 36,120 രൂപ
09:55:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 200 രൂപ കൂടി. ഇന്ന് പവന് 36,120 രൂപയായി. ഗ്രാമിന് 4515 രൂപയും. ഇന്നലെ 160രൂപ വര്‍ധിച്ച് പവന് 35,920 രൂപയായിരുന്നു. ഗ്രാമിന് 4490 രൂപയും. കഴിഞ്ഞ ഒരാഴ്ച രണ്ടായിരത്തോളം രൂപ കുറഞ്ഞതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ വില വര്‍ധവുണ്ടായത്. തിങ്കളാഴ്ചയും പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തിയിരുന്നു. നവംബര്‍ 21നാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. അതിന് പിന്നാലെ കുത്തനെ വിലയിടിയുകയായിരുന്നു.
Post a Comment
0 Comments