Sunday, 11 February 2018

നാലാം ഏകദിനം ;ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങള്‍ക്ക് പിഴ

Rabada got rid of Rohit Sharma early after India opted to bat.കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ ടീമിനും നാലാം ഏകദിനത്തില്‍ 10% പിഴ. മത്സരം അഞ്ച് വിക്കറ്റിനു ജയിച്ച്‌ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക എന്നാല്‍ ഒരോവര്‍ പിന്നിലായാണ് നിശ്ചിത സമയത്ത് പന്തെറിഞ്ഞത്. ടീമംഗങ്ങള്‍ക്ക് 10 ശതമാനവും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിനു മാച്ച്‌ ഫീസിന്റെ 20 ശതമാനവും നഷ്ടമാവും.

Related Posts

നാലാം ഏകദിനം ;ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങള്‍ക്ക് പിഴ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.