
രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച മോഹന്‍ ഭാഗവത് മാപ്പു പറയണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അപ്പോളജീസ് ആര്‍എസ്‌എസ് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധി മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ കമന്റ് ഇട്ടത്.
കൂടാതെ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന എല്ലാ ഇന്ത്യക്കാരെയും കൂടാതെ രാജ്യത്തിന് വേണ്ടി പോരാടി മരിച്ച സൈനികരെയും അപമാനിക്കുന്നതായിരുന്നു എന്നും രാഹുല്‍ പറഞ്ഞു.
മോഹന്‍ ഭാഗവതിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നു;രാഹുൽ ഗാന്ധി
4/
5
Oleh
evisionnews