Friday, 9 February 2018

പച്ചക്കാട് ലീഗ് ഓഫീസ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

അണങ്കൂര്‍ (www.evisionnews.co) : പച്ചക്കാട് മുസ്്‌ലിം ലീഗ് ഓഫീസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, യൂത്ത് സംസ്ഥാന ജനല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ് ഭാരവാഹികളായ നജീബ് കാന്തപുരം, അന്‍വര്‍ സാദത്ത്, ആഷിഖ് ചേലവൂര്‍, എ.എം കടവത്ത്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എന്‍.എ നെല്ലിക്കുന്ന്, അബ്ബാസ് ബീഗം, അഡ്വ: വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സി.ഐ.എ ഹമീദ്, കെ.എം അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി തവക്കല്‍, സമീര്‍ പച്ചക്കാട്, അമീര്‍ പച്ചക്കാട്, ഇബ്രാഹിം തവ്വക്കല്‍, റിയാസ് കൊല്ലമ്പാടി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, ടി.കെ അഷ്റഫ്, സി.എ അബ്ദുല്ല ഹാജി, ടി.എ അബൂബക്കര്‍ ഹാജി, ഹാരിസ് ബെദിര, ജലീല്‍ അണങ്കൂര്‍, എം.ബി അഷ്റഫ്, റഷീദ് ഗസാലി, ടി.മുഹമ്മദ് കുഞ്ഞി, ബഷീര്‍ പച്ചക്കാട്, ടി.എച്ച് മുഹമ്മദ്, കെ.എം അബ്ദുല്‍ ഹമീദ്, അജ്മല്‍ തളങ്കര പ്രസംഗിച്ചു.

Related Posts

പച്ചക്കാട് ലീഗ് ഓഫീസ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.