കാസർകോട്:(www.evisionnews.co) മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ചെർക്കളം അബ്ദുള്ള, വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സി.ടി.അഹമ്മദലി എന്നിവർക്ക് ജില്ലാ മുസ്ലിം ലീഗ്കമ്മിറ്റിയുടെനേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണംനൽകി. ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ,കല്ലട്ര മാഹിൻ ഹാജി,എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ,പി.ബി. അബുൽ റസാഖ് എം.എൽ.എ, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റർ,ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി.ഹമീദലി, അസീസ്മരിക്കെ ,കെ. മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ , പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള, ടി.എ.മൂസ, എ.എം.കടവത്ത്, കെ.എം. ശംസുദ്ധീൻ ഹാജി, എം. അബ്ബാസ്,കെ.അബുല്ലകുഞ്ഞി, എ.ബി.ശാഫി, അഷറഫ്എടനീർ,ടി.ഡി.കബീർ ,അൻവർ ചേരങ്കൈ,കുഞ്ഞഹമ്മദ് പുഞ്ചാവി ,ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, ഷെരീഫ് കൊടവഞ്ചി,സി.എം. കാദർ ഹാജി ചെങ്കള, എ.എ. അബ്ദുൽ റഹ്മാൻ, അഡ്വ: പി.എ. ഫൈസൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ. ജലീൽ, ഷാഹിന സലിം , എ. ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ചെർക്കളം അബ്ദുള്ളയ്ക്കും,സി.ടി.അഹമ്മദലിക്കും റെയിവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി
4/
5
Oleh
evisionnews