
എന്നാല്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ജീത്തു പുറത്ത് വിട്ടിട്ടില്ല. കമലഹാസനെ കേന്ദ്രകഥാപാത്രമാക്കി ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഒരുക്കി കോളിവുഡിലും ജീത്തു ജോസഫ് അരങ്ങേറ്റം കുറിച്ചിരുന്നു
ജീത്തു ജോസഫ് ബോളിവുഡിലേക്ക്;ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്മി നായകനാകും
4/
5
Oleh
evisionnews