
കേരളത്തിനു വെളിയിലുള്ള ജയിലിലാണെങ്കില്‍ തന്നെപ്പറ്റി അറിവുണ്ടാകില്ലെന്നാണു ഗോവിന്ദച്ചാമിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ പോലീസുകാരുടെ ആക്ഷേപത്തിനു നിരന്തരം ഇരയാവുന്നുവെന്നും ഗോവിന്ദച്ചാമി പറയുന്നു. 'മേലനങ്ങി പണിയെടുക്കണമെന്നും' ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഗോവിന്ദച്ചാമി പറയുന്നു.
ബിരിയാണി ചോദിച്ചതിന് പോലും ആക്ഷേപമായിരുന്നു മറുപടിയെന്നും ഗോവിന്ദച്ചാമി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറ്റം വേണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം.
കൊലപ്പുള്ളിയെ പോലെ കണക്കാക്കുന്നു; ജയില്‍മാറ്റം ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി
4/
5
Oleh
evisionnews