Tuesday, 20 February 2018

ചൗക്കിയില്‍ 90കാരന്‍ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.co): 90കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി ആസാദ് നഗറിലെ ശങ്കര പാട്ടാളിയെയാണ് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യ: യമുന. മക്കള്‍: പ്രേമ, അപ്പു, പത്മിനി, ചന്ദ്രപ്രഭ, രാജേഷ്, യശോദ, ദേവി. മരുമക്കള്‍: ദയമന്തി, ഉദയന്‍, രവി, ജഗതീഷ്, ഉദയ, ദേവദാസ്. കാസര്‍കോട് പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Related Posts

ചൗക്കിയില്‍ 90കാരന്‍ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.