Thursday, 15 February 2018

ബം​ഗ​ളൂ​രു​വി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

ക​സ​വ​ന​ഹ​ള്ളി: (www.evisionnews.co)ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ 15 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്നു. എ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​നാ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഞ്ചു നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.

Related Posts

ബം​ഗ​ളൂ​രു​വി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.